മാലോത്ത് കസബ ജിഎച്ച്എസ്എസിൽ നടന്ന വിജയോത്സവം ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ ഉദ്ഘാടനം ചെയ്യുന്നു.
മാലോം: മാലോത്ത് കസബ ജിഎച്ച്എസ്എസിൽ വിജയോത്സവവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ റോസിലിൻ സിബി അധ്യക്ഷത വഹിച്ചു.
എച്ച്എം ചാർജ് ബീന ചാക്കോ, സ്റ്റാഫ് സെക്രട്ടറി ജോർജ് ജോസഫ്, ഹൈസ്കൂൾ എസ്ആർജി കൺവീനർ പ്രവീൺകുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Victory celebration Maloth Kasaba