x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​ത്തി​രു​ത്തി സെന്‍റ് ആ​ൻ​സ് സ്കൂളിൽ വി​ജ​യോ​ത്സ​വം


Published: July 3, 2026 03:05 AM IST | Updated: July 3, 2026 03:05 AM IST

എ​ട​ത്തി​രു​ത്തി സെ​ന്‍റ് ആ​ൻ​സ് സിഎ​ച്ച് സ്കൂ​ളി​ലെ വി​ജ​യോ​ത്സ​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ന പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി സെ​ന്‍റ് ആ​ൻ​സ് സിഎ​ച്ച് സ്കൂളിൽ വിജയോ ത്സവം നടത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ന പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് മെ​മ്പ​ർ അ​ജി​താ പ്ര​ദീ​പ് അ​ധ്യ​ക്ഷ​യാ​യി. യോ​ഗ​ത്തി​ൽ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​സ്ജോ ​സി​എം​സി, അ​ധ്യാ​പ​ക പ്ര​തി​നി​ധി സി​സ്റ്റ​ർ ആ​ൻ​ലി​റ്റ് സി​എം​സി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​നൈ​ദ ജ​യ്സ​ൺ, അ​ധ്യാ​പി​ക​ ടി​ന്‍റു കെ. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എം​എം​എ​സ് വി​ജ​യി​ക​ൾ, രാ​ജ്യ പു​ര​സ്കാ​ർ ജേ​താ​ക്ക​ൾ , ജെ ​ആ​ർ​സി കേ​ഡ​റ്റ്, ലി​റ്റി​ൽ കൈ​റ്റ്സ് എ​ന്നി​വ​രേ​യും പു​ര​സ്കാ​ര​ങ്ങ​ൾ ആ​ദ​രി​ച്ചു.

.

Tags : Nattuvishesham District news

Recent News

Corehub Up