x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു


Published: May 26, 2026 07:20 AM IST | Updated: May 26, 2026 07:20 AM IST

കൂ​രാ​ച്ചു​ണ്ട് :ജൂ​ൺ ഒ​ന്നി​ന് ന​ട​ക്കു​ന്ന ബ​ഡ്സ് സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വി​ജ​യി​പ്പി​ക്കാ​ൻ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​പു​ല​മാ​യ രീ​തി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്വീ​ക​രി​ക​ര​ണം ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​മു​ണ്ടാ​കും.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബി​ന്ദു​മോ​ൾ തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, ഡാ​ർ​ളി ഏബ്രാ​ഹം പു​ല്ല​ൻ​കു​ന്നേ​ൽ, മെ​മ്പ​ർ​മാ​രാ​യ ജോ​സ് വെ​ളി​യ​ത്ത്, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, എ​ൻ . ജെ ​ആ​ൻ​സ​മ്മ, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ഒ.​കെ അ​മ്മ​ദ്, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത ജോ​ബ്, സി​ഡി​എ​സ് മെ​മ്പ​ർ ഗീ​ത ച​ന്ദ്ര​ൻ, ജെ​സിഐ പ്ര​സി​ഡ​ന്‍റ് അ​രു​ൺ സ​ക്ക​റി​യ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഷാ​ജു കാ​ര​ക്ക​ട, വി.​എ​സ് ഹ​മീ​ദ്, സ​ജി കൂ​ന​ന്താ​നം, സൂ​പ്പി തെ​രു​വ​ത്ത്, ടി.​കെ അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Welcome formed

Recent News

Corehub Up