x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം മ​റ​ക്ക​രു​തെ​ന്നു സ്വ​ത​ന്ത്ര ക​ർ​ഷ​ക​സ​മി​തി


Published: May 30, 2026 12:42 AM IST | Updated: May 30, 2026 12:42 AM IST

ജി​ല്ലാ ക​ര്‍​ഷ​ക സ്വ​രാ​ജ് യോ​ഗം സം​സ്ഥാ​ന ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ​ണ്ണി പൈ​ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ല്‍ രൂ​ക്ഷ​മാ​യി​വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വൈ​ക​രു​തെ​ന്നു പാ​ല​ക്കാ​ട്ടു ചേ​ര്‍​ന്ന വി​വി​ധ സ്വ​ത​ന്ത്ര ക​ര്‍​ഷ​ക​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യജീ​വി​ക​ള്‍​ക്കു മാ​ത്ര​മ​ല്ല മ​നു​ഷ്യ​ര്‍​ക്കും ജീ​വി​ക്ക​ണം. വ​ന​സം​ര​ക്ഷ​ണ നി​യ​മ​വും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​വും ക​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​ത്തി​യ ക​ര്‍​ഷ​ക സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 13 ദി​വ​സ​ത്തെ നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​ച്ച​ത് ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ല്‍ വി.​ഡി. സ​തീ​ശ​ൻ ന​ല്‍​കി​യ രേ​ഖാ​മൂ​ല​മു​ള്ള ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു.

ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ര്‍​ഷ​ക സ്വ​രാ​ജ് സ​ത്യാ​ഗ്ര​ഹ സ​മി​തി​ക്കു രൂ​പം​ന​ല്കി വ​രു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പാ​ല​ക്കാ​ട് ജി​ല്ലാ ക​ര്‍​ഷ​ക സ്വ​രാ​ജ് സ​ത്യാ​ഗ്ര​ഹ​സ​മി​തി യോ​ഗം സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ സ​ണ്ണി പൈ​ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ള​യോ​ടി വേ​ണു​ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്, ബാ​ല​ച​ന്ദ്ര​ന്‍ പു​തു​വ​യ​ല്‍, കെ. ​അ​ബ്ദു​ള്‍ അ​സീ​സ്, ജോ​ര്‍​ജ് സി​റി​യ​ക്, സ​ജീ​ഷ് കു​ത്ത​നൂ​ര്‍, സ​ന്തോ​ഷ് കൂ​ട്ടാ​ല, എം.​ജി. അ​ജീ​ഷ് കു​മാ​ര്‍, സ​ന്തോ​ഷ് മ​ല​മ്പു​ഴ, ര​ഘു മാ​ത്തൂ​ര്‍, പി. ​ഗോ​പാ​ല​ന്‍, ടി.​പി. ക​ന​ക​ദാ​സ്, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, വി. ​ഗോ​പാ​ല സ്വാ​മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സാ​രി​ച്ചു. ക​ര്‍​ഷ​ക സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി മു​ത​ലാം​കോ​ട് മ​ണി, കെ. ​ചി​ദം​ബ​ര​ന്‍​കു​ട്ടി മാ​സ്റ്റ​ര്‍, പാ​ണ്ടി​യോ​ട് പ്ര​ഭാ​ക​ര​ന്‍- ര​ക്ഷാ​ധി​കാ​രി​ക​ൾ, വി​ള​യോ​ടി വേ​ണു​ഗോ​പാ​ല​ന്‍- ചെ​യ​ര്‍​മാ​ന്‍, ജോ​ര്‍​ജ് സി​റി​യ​ക്, എം.​ജി. അ​ജി​ത് കു​മാ​ര്‍- വൈ​സ് ചെ​യ​ര്‍​മാ​ന്മാ​ർ, ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്- ജ​ന​റ​ൽ ക​ൺ​വീ​ന​ർ, സ​ജീ​ഷ് കു​ത്ത​നൂ​ര്‍, സ​ന്തോ​ഷ് കൂ​ട്ടാ​ല- ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.

Tags : Wildlife attacks nattuvishesham local news

Recent News

Corehub Up