x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

33 കെ​വി ലൈ​ൻ മാ​റ്റി​സ്ഥാ​പി​ക്ക​ൽ പ്രവൃത്തി തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 3, 2026 04:16 AM IST | Updated: August 3, 2026 04:16 AM IST

33 കെ​വി ലൈ​ൻ മാ​റ്റു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​.

പ​റ​പ്പൂ​ർ: തൃ​ശൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ​പാ​ത​യ്ക്കു മു​ക​ളി​ലൂ​ടെ പോ​കു​ന്ന വി​യ്യൂ​ർ-​പ​റ​പ്പൂ​ർ 33 കെ​വി ലൈ​നി​ന്‍റെ ഒ​രു ഭാ​ഗം വിഛേ​ദി​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത് 45 മി​നി​ട്ടു​കൊ​ണ്ട്. ഇ​നി അ​ടു​ത്ത ദി​വ​സം അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ​കൂ​ടി ഒ​ഴി​വാ​ക്കും.

പ​റ​പ്പൂ​ർ കെ ​എ​സ്ഇ​ബി സെ​ക്്ഷ​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ 50 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് റ​യി​ൽ​വേ​യ്ക്കു മു​ക​ളി​ലു​ള്ള ലൈ​ൻ ഒ​ഴി​വാ​ക്കി അ​ണ്ട​ർ​ഗ്രൗ​ണ്ട് ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

Tags : Nattuvishesham Districtnews Work on relocating

Recent News

Corehub Up