x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ജ​ന​സം​ഖ്യാ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം


Published: July 12, 2026 06:08 AM IST | Updated: July 12, 2026 06:08 AM IST

​ലോ​ക ജ​ന​സം​ഖ്യാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം, കി​ണാ​ശേ​രി ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കാ​ലി​ക്ക​ട്ട് സ​ണ്‍​റൈ​സ് റോ​ട്ട​റി ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക ജ​ന​സം​ഖ്യാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

കി​ണാ​ശേ​രി നാ​സ് ഗ​ലേ​റി​യ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സ​ക്കീ​ര്‍ കി​ണാ​ശേ​രി അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍.​ടി. സ​രി​ത​കു​മാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സി.​കെ. അ​ഫ്‌​സ​ല്‍ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി.

കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ. ​രാ​ജീ​വ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ജൂ​ണി​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി. അ​നു​രാ​ഗി, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഡോ. ​മു​ന​വ്വ​ര്‍ റ​ഹ്‌​മാ​ന്‍, കാ​ലി​ക്ക​ട്ട് സ​ണ്‍​റൈ​സ് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ട്ട​പ്പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി സീ​നി​യ​ര്‍ ഗൈ​ന​ക്കോ​ള​ജി ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ഡോ. ​ഷീ​ബ ടി. ​ജോ​സ​ഫ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up