x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഴു​ത്തു​വ​ഴി​ക​ൾ വ​ർ​ത്ത​മാ​ന​ങ്ങ​ളാ​യി; ജെ​ൻ​സി​യു​മാ​യി സം​വ​ദി​ച്ച് പി.​എ​ഫ്. മാ​ത്യൂ​സ്


Published: June 24, 2026 06:29 AM IST | Updated: June 24, 2026 06:29 AM IST

തൃ​ക്കാ​ക്ക​ര: വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വാ​യ​നാ വ​ർ​ത്ത​മാ​ന​ങ്ങ​ൾ പ​റ​ഞ്ഞ് എ​ഴു​ത്തു​കാ​ര​ൻ പി.​എ​ഫ്. മാ​ത്യൂ​സ്. തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച വാ​യ​ന വാ​രാ​ച​ര​ണ​ത്തി​ലാ​ണ് പി.​എ​ഫ്. മാ​ത്യൂ​സും വി​ദ്യാ​ർ​ഥി​ക​ളും സം​വ​ദി​ച്ച​ത്.

ഈ​മ​യൗ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ബി​റ്റു ബി​ജു​വി​ന്‍റെ ചോ​ദ്യ​ത്തി​നു തീ​ര​ദേ​ശ മ​നു​ഷ്യ ജീ​വി​തം ആ​വി​ഷ്ക്ക​രി​ക്കാ​നാ​ണ് ആ ​സി​നി​മ​യി​ലൂ​ടെ ശ്ര​മി​ച്ച​തെ​ന്ന് പി.​എ​ഫ്. മാ​ത്യൂ​സ് പ​റ​ഞ്ഞു. ക​ഥ​യു​ടെ വ​ഴി​ക​ൾ , ജീ​വി​തം, സാ​ഹി​ത്യ​ത്തി​ന്‍റെ വ​ർ​ത്ത​മാ​നം എ​ന്നി​വ​യെ​ല്ലാം സം​വാ​ദ​ത്തി​ൽ വി​ഷ​യ​ങ്ങ​ളാ​യി. എം.​എ. സീ​ന​ത്ത്, ഫാ​ത്തി​മ ഷ​മീ​ർ, അ​ൻ​ഷി​ഫ, യോ​ഹ​ൻ ജോ​ഷി, മാ​ഹി​ൻ, ഐ​ശ്വ​ര്യ എ​ന്നി​വ​രെ​ല്ലാം എ​ഴു​ത്തു​കാ​ര​നോ​ടു ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. മ​ല​യാ​ളം വ​കു​പ്പ് മേ​ധാ​വി ഡോ. ​അ​നീ​ഷ് പോ​ൾ, ഡോ.​ തോ​മ​സ് പ​ന​ക്ക​ളം, ഡോ. ​റോ​സ് മെ​റി​ൻ ജീ​വ​ന സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Writing styles become news

Recent News

Corehub Up