x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം; യു​ദ്ധാ​ധി​കാ​ര പ്ര​മേ​യം പാ​സാ​ക്കി യു​എ​സ് സെ​ന​റ്റ്


Published: June 24, 2026 06:58 AM IST | Updated: June 24, 2026 07:43 AM IST

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള യു​ദ്ധാ​ധി​കാ​ര പ്ര​മേ​യം പാ​സാ​ക്കി യു​എ​സ് സെ​ന​റ്റ്. 48നെ​തി​രെ 50 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​മേ​യം പാ​സാ​യ​ത്.

പ്ര​മേ​യ​ത്തെ നാ​ല് റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ​മാ​രും പി​ന്തു​ണ​ച്ചു. ആ​ണ​വ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ത​ട്ടി​ലാ​യ​തോ​ടെ ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സ​മാ​ധാ​ന​ക്ക​രാ​റി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു.

Tags : us senate war powers resolution military action against iran

Recent News

Corehub Up