x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ലി​രു​ന്നു മ​ദ്യ​പി​ച്ചത് ചോ​ദ്യംചെ​യ്ത യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു

വെബ് ഡെസ്ക്
Published: September 4, 2026 12:53 AM IST | Updated: September 4, 2026 12:53 AM IST

ക​ഴ​ക്കൂ​ട്ടം: വീ​ട്ടി​ലി​രു​ന്നു മ​ദ്യ​പി​ച്ച​തു ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ക​ഴ​ക്കൂ​ട്ടം പു​ല്ലാ​ട്ടു​ക​രി​യി​ൽ താ​മ​സി​ക്കു​ന്ന സൂ​ര​ജ് (22) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ സൂ​ര​ജി​ന്‍റെ ബ​ന്ധു രാ​ജ​യ്‌​ക്കെ​തി​രേ ക​ഴ​ക്കൂ​ട്ടം പൊ​ലി സ് ​കേ​സെ​ടു​ത്തു. പു​ല്ലാ​ട്ടു​ക​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ വീ​ട്ടി​ൽ അ​മ്മാ​വ​നാ​യ രാ​ജ​യോ​ടൊ​പ്പ​മാ​ണ് സൂ​ര​ജ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ രാ​ജ​യും സു​ഹൃ​ത്തു​ക്ക​ളും സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​തു പ​തി​വാ​യി​രു​ന്നു. സൂ​ര​ജ് വീ​ട്ടി​ലെ മ​ദ്യ​പാ​ന​ത്തെ എ​തി​ർ​ത്തു സം​സാ​രി​ച്ച​താ​ണ് രാ​ജ​യെ പ്ര​കോ​പി​പ്പി​ച്ച​ത്. സൂ​ര​ജി​നെ ത​ട​ഞ്ഞു​നി​ർ​ത്തി രാ​ജ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Deepikanews Young man brutally

Recent News

Corehub Up