x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: June 21, 2026 10:58 PM IST | Updated: June 21, 2026 10:58 PM IST

പു​ന​ലൂ​ര്‍: പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ പാ​ത​യി​ലെ അ​ലി​മു​ക്കി​ല്‍ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പ​ത്ത​നാ​പു​രം നീ​ലി​ക്കോ​ണം സ്വ​ദേ​ശി​യാ​യ അ​ഖി​ല്‍ (27) ആ​ണ് മ​രി​ച്ചു. പ​ത്ത​നാ​പു​ര​ത്ത്‌​നി​ന്ന് വ​ന്ന കാ​റും പു​ന​ലൂ​രി​ല്‍​നി​ന്ന് വ​ന്ന സ്‌​കൂ​ട്ട​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

സ്‌​കൂ​ട്ട​റി​ല്‍ ര​ണ്ട് പേ​രാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. അ​വ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​യാ​ളെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Tags : Young man dies car-scooter collision Akhil death

Recent News

Corehub Up