x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ ത​ട്ടി യു​വ​തി മ​രി​ച്ചു


Published: February 4, 2026 10:04 PM IST | Updated: February 4, 2026 10:04 PM IST

പെ​രി​ന്ത​ൽ​മ​ണ്ണ : നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ താ​ഴെ പൂ​പ്പ​ല​ത്ത് ട്രെ​യി​ൻ ത​ട്ടി യു​വ​തി മ​രി​ച്ചു.

പ​ന്ത​ല്ലൂ​ർ കി​ട​ങ്ങ​യം ആ​മ​ക്കാ​ട് ചെ​റു​ക​പ്പ​ള്ളി നു​സ്രി​യ്യ (33) ആ​ണ് മ​രി​ച്ച​ത്. ചെ​റു​ക​പ്പ​ള്ളി അ​ബ്ദു​ള്ള​യു​ടെ​യും ആ​മി​ന​യു​ടെ​യും മ​ക​ളാ​ണ്. അ​വി​വാ​ഹി​ത​യാ​ണ്.പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

Tags : hit by train woman dies

Recent News

Corehub Up