x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ലോ​രി​ൽ​നി​ന്ന് കാ​ർ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 8, 2026 12:01 AM IST | Updated: August 8, 2026 12:01 AM IST

ര​ഞ്ജി​ത്ത്

പു​തു​ക്കാ​ട്: ത​ലോ​ർ പോ​ത്തോ​ട്ട​പ​റ​ന്പി​ന​ടു​ത്തു​ള്ള മ​ര​മി​ല്ലി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​ർ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​ല​ക്കു​ടി പ​രി​യാ​രം മോ​തി​ര​ക്ക​ണ്ണി ക​ല്ലു​മ​ട വീ​ട്ടി​ൽ ര​ഞ്ജി​ത്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​റ്റി​ച്ചി​റ മാ​രാം​കോ​ട് കൊ​ള​രി​ക്ക​ൽ വീ​ട്ടി​ൽ ജി​ന്‍റോ​യു​ടെ സ്വി​ഫ്റ്റ് കാ​റാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. ജൂ​ലൈ 29നു ​രാ​ത്രി 12 മ​ണി​യോ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. പു​തു​ക്കാ​ട് സ്റ്റേ​ഷ​ൻ എ​സ്ഐ സി.​എം. മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up