x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വോ​ത്സ​വ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്

വെബ് ഡെസ്ക്
Published: August 23, 2026 02:06 AM IST | Updated: August 23, 2026 02:06 AM IST

യു​വ​ദീ​പ്തി കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന യു​വോ​ത്സ​വ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍.

മൂ​വാ​റ്റു​പു​ഴ : യു​വ​ദീ​പ്തി കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന നാ​ലാ​മ​ത് യു​വോ​ത്സ​വ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് പ​ല്ലാ​രി​മം​ഗ​ലം മി​ല​ന്‍ സ്‌​പോ​ര്‍​ട്‌​സ് ഹ​ബി​ല്‍ തു​ട​ക്ക​മാ​യി.

രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി വി​ള​യ​പ്പി​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് മെ​ല്‍​ബി​ന്‍ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി​ല്‍, രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നു മേ​ക്കു​ഴി​ക്കാ​ട്ട്, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന്‍ മ​രി​യ, ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്നും 29നും ​ന​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ 45 ഓ​ളം ഇ​ട​വ​ക​ക​ളി​ല്‍ നി​ന്ന് ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും. പ്രീ ​ക്വാ​ര്‍​ട്ട​ര്‍, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളാ​ണ് 29ന് ​ന​ട​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up