x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ്: ഓ​ൺ​ലൈ​ൻ സ്‌​പെ​ഷ​ൽ അ​ലോ​ട്ട്‌​മെ​ന്‍റ്


Published: November 11, 2025 10:30 PM IST | Updated: November 11, 2025 10:30 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സി​​​ന് പു​​​തി​​​യ​​​താ​​​യി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ള​​​ജി​​​ലേ​​​ക്കും നി​​​ല​​​വി​​​ലു​​​ള്ള ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ സ്‌​​​പെ​​​ഷ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് 13ന് ​​​ന​​​ട​​​ത്തും.

www.lbscentre.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ 13ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി പു​​​തി​​​യ കോ​​​ള​​​ജ് ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

മു​​​ൻ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ൾ വ​​​ഴി ഏ​​​തെ​​​ങ്കി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ ഈ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നും ഓ​​​ൺ​​​ലൈ​​​നാ​​​യി ല​​​ഭി​​​ച്ച പു​​​തി​​​യ നി​​​രാ​​​ക്ഷേ​​​പ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

Tags : B.Sc. Nursing Online Special Allotment

Recent News

Corehub Up