x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നാ​ലു​വ​ര്‍​ഷ ഓ​ണേ​ഴ്സ് ബി​രു​ദം:​ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

വെബ്ഡെസ്ക്
Published: July 11, 2026 02:16 AM IST | Updated: July 11, 2026 02:24 AM IST

കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​

കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ 2026-27 അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​ത്തെ നാ​​​ലു​ വ​​​ര്‍​ഷ ഓ​​​ണേ​​​ഴ്‌​​​സ് ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ന​​​ട​​​ത്തി​​​യ പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ല്‍ (സി​​​യു​​​ഇ​​​ടി-​​​യു​​​ജി) പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ര്‍​ക്ക് 17 വ​​​രെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റ് www.cukerala.ac.in സ​​​ന്ദ​​​ര്‍​ശി​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.

ബി​​​എ​​​സ്‌‌​​സി (ഓ​​​ണേ​​​ഴ്‌​​​സ്) ബ​​​യോ​​​ള​​​ജി, ബി​​​കോം (ഓ​​​ണേ​​​ഴ്സ്) ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ്, ബി​​​സി​​​എ (ഓ​​​ണേ​​​ഴ്‌​​​സ്), ബി​​​എ (ഓ​​​ണേ​​​ഴ്സ്) ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സ്, ബി​​​എ​​​സ്‌‌​​സി (ഓ​​​ണേ​​​ഴ്‌​​​സ്) ഫി​​​സി​​​ക്‌​​​സ് (സെ​​​മി​​​ക​​​ണ്ട​​​ക്ട​​​ര്‍), ബി​​​എ​​​സ്‌‌​​സി (ഓ​​​ണേ​​​ഴ്‌​​​സ്) ഡാ​​​റ്റാ സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ആ​​​ര്‍​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് എ​​​ന്നീ പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​ണ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ ബി​​​എ (ഓ​​​ണേ​​​ഴ്സ്) ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക്യാ​​​പി​​​റ്റ​​​ല്‍ സെ​​​ന്‍റ​​​റി​​​ലും മ​​​റ്റു പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍ പെ​​​രി​​​യ കാ​​​മ്പ​​​സി​​​ലു​​​മാ​​​ണ്.

ജ​​​ന​​​റ​​​ല്‍, ഒ​​​ബി​​​സി, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​ക്ക് 500 രൂ​​​പ​​​യാ​​​ണ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഫീ​​​സ്. 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി പ്രൊ​​​വി​​​ഷ​​​ണ​​​ല്‍ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് admissions@cu kerala.ac.in എ​​​ന്ന ഇ ​​​മെ​​​യി​​​ലി​​​ല്‍ പ​​​രാ​​​തി​​​ക​​​ള്‍ അ​​​റി​​​യി​​​ക്കാം. ജൂ​​​ലൈ 23ന് ​​​പ​​​രാ​​​തി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​ന്തി​​​മ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ആ​​​ദ്യ​​​ഘ​​​ട്ട പ്ര​​​വേ​​​ശ​​​നം 24 മു​​​ത​​​ല്‍ 26 വ​​​രെ​​​യും ര​​​ണ്ടാം​​​ഘ​​​ട്ടം 27നും 28​​​നും മൂ​​​ന്നാം ഘ​​​ട്ടം 29 മു​​​ത​​​ല്‍ 31 വ​​​രെ​​​യും ന​​​ട​​​ക്കും. 29ന് ​​​ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും. ഹെ​​​ല്‍​പ്പ് ലൈ​​ൻ: 0467 2309467.

Tags : CentralUniversity honorsdegree Registration Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up