x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീകളിലെ തൈറോയ്ഡ് ആരംഭം തിരിച്ചറിയാൻ അഞ്ചു ലക്ഷണങ്ങൾ

ഹെൽത്ത് ഡെസ്ക്
Published: November 4, 2026 04:46 PM IST | Updated: November 4, 2026 04:46 PM IST

പ്രതീകാത്മക ചിത്രം

ഒ​ട്ടു​മി​ക്ക സ്ത്രീ​ക​ളി​ലും ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് തൈ​റോ​യ്ഡ്.​എ​ന്നാ​ൽ തു​ട​ക്ക​ത്തി​ലെ ല​ക്ഷ​ണ​ങ്ങ​ൾ പ​ല​രും തി​രി​ച്ച​റി​യു​ന്നി​ല്ല​ന്നു മാ​ത്രം. പ​ഠ​ന​ങ്ങ​ൾ അ​നു​സ​രി​ച്ച് പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ളി​ൽ തൈ​റോ​യ്ഡ് വ​രാ​നു​ള്ള സാ​ധ്യ​ത എ​ട്ടു മ​ട​ങ്ങാ​ണ്.

​സ്ത്രീ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് തൈ​റോ​യ്ഡ്. ഒ​രോ സ്ത്രീയും ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ ഇ​താ.
1.അ​മി​ത​മാ​യ ക്ഷീ​ണം - ന​ന്നാ​യി ഉ​റ​ങ്ങി​യി​ട്ടും ക്ഷീ​ണം മാ​റു​ന്നി​ല്ലെ​ങ്കി​ൽ
2. ത​ടി​യി​ൽ മാ​റ്റം - ഭ​ക്ഷ​ണ​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ ത​ടി കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്യു​ക.
3. മു​ടി കൊ​ഴി​ച്ചി​ൽ -അ​മി​ത​മാ​യി മു​ടി കൊ​ഴി​യു​ന്ന​തും ത്വ​ക്ക് വ​ര​ണ്ടു പോ​കു​ന്ന​തും ല​ക്ഷ​ണ​മാ​ണ്.
4. ആ​ർ​ത്ത​വ​ത്തി​ലെ ക്ര​മ​ക്കേ​ട് - ആ​ർ​ത്ത​വം ക്ര​മം തെ​റ്റു​ന്ന​തും അ​മി​ത ര​ക്ത​സ്ര​വ​മു​ണ്ടാ​കു​ന്ന​തും തൈ​റോ​യ്ഡ് മൂ​ല​മാ​കാം.
5. മാ​ന​സി​ക മാ​റ്റ​ങ്ങ​ൾ - കാ​ര​ണ​മി​ല്ലാ​ത്ത ദേ​ഷ്യ​വും വി​ഷാ​ദ​വും.
30 വ​യ​സി​ന് മു​ക​ളി​ലു​ള്ള സ്ത്രീ​ക​ൾ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും തൈ​റോ​യ്ഡ് ടെ​സ്റ്റ് ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. അ​യോ​ഡി​ൻ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ദി​വ​സ​വും ന​ട​ക്കു​ക, ന​ന്നാ​യി ഉ​റ​ങ്ങു​ക.
ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഡോ​ക്ട​റെ കാ​ണാ​ൻ മ​ടി​ക്ക​രു​ത്.

Tags : thyroid health

Recent News

Corehub Up