x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു


Published: June 14, 2026 08:30 AM IST | Updated: June 14, 2026 08:30 AM IST

ല​ണ്ട​ൻ: യു​കെ​യി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഗു​ർ​ഭേ​ജ് സിം​ഗ്(26) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ സൗ​ത്താ​ളി​ലെ ഡോ​ർ​മേ​ഴ്‌​സ് വെ​ൽ​സ് ലെ​യ്‌​ൻ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള നോ​ർ​ത്ത് റോ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന 20 നും 30 ​വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഏ​ഴ് പേ​രെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ശേ​ഷം, ആ​റ് പേ​രെ വി​ട്ട​യ​ച്ചു, അ​തേ​സ​മ​യം ഒ​രാ​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചു.

Tags : Indian-Origin Killed London Knife Attack

Recent News

Corehub Up