x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എബോള മരണം 132; രോഗം അതിവേഗം പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന


Published: May 20, 2026 02:15 AM IST | Updated: May 20, 2026 02:15 AM IST

ല​​​ണ്ട​​​ൻ: ആ​​​ഫ്രി​​​ക്ക​​​യി​​​ലെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ​​​യി​​​ൽ (ഡി​​​ആ​​​ർ കോം​​​ഗോ) പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട എ​​​ബോ​​​ള രോ​​​ഗം വി​​​ചാ​​​രി​​​ച്ച​​​തി​​​ലും വേ​​​ഗം പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ഡി​​​ആ​​​ർ കോം​​​ഗോ​​​യി​​​ൽ 131 പേ​​​രാ​​​ണ് രോ​​​ഗം​ ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​ത്. അ​​​യ​​​ൽ രാ​​​ജ്യ​​​മാ​​​യ ഉ​​​ഗാ​​​ണ്ട​​​യി​​​ൽ ഒ​​​രാ​​​ളും മ​​​രി​​​ച്ചു.

ഡി​​​ആ​​​ർ കോം​​​ഗോ​​​യി​​​ൽ 513 പേ​​​ർ​​​ക്ക് രോ​​​ഗം ബാ​​​ധി​​​ച്ച​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ, ആ​​​യി​​​രം പേ​​​ർ​​​ക്കു​​​വ​​​രെ രോ​​​ഗം ബാ​​​ധി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്ന് ല​​​ണ്ട​​​നി​​​ലെ ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

രോ​​​ഗനി​​​ർ​​​ണ​​യം സ​​​മ​​​യ​​​ത്തു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​തി​​​വേ​​​ഗം പ​​​ട​​​രാ​​​മെ​​​ന്നു റെ​​​ഡ്ക്രോ​​​സ് പ​​​റ​​​ഞ്ഞു.

Tags : Ebola death toll WHO disease spreading

Recent News

Corehub Up