x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസിൽ യുവതിയെ പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ


Published: December 20, 2025 01:35 AM IST | Updated: December 20, 2025 01:35 AM IST

ന്യൂയോ​​​​​ർ​​​​​ക്ക്: ക​​​​​​ലി​​​​​​ഫോ​​​​​​ര്‍​ണി​​​​​​യ​​​​​യി​​​​​ൽ അ​​​​​​ബോ​​​​​​ധാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​യ ഇ​​രു​​പ​​ത്തി​​യൊ​​ന്നു​​കാ​​​​​​രി​​​​​​യെ ടാ​​​​​​ക്‌​​​​​​സി​​​​​​ക്കു​​​​​​ള്ളി​​​​​​ല്‍​വ​​​​​​ച്ച് പീ​​​​​​ഡി​​​​​​പ്പി​​​​​​ച്ച ഡ്രൈ​​​​​​വ​​​​​​റാ​​​​​​യ ഇ​​​​​​ന്ത്യ​​​​​​ന്‍ വം​​​​​​ശ​​​​​​ജ​​​​​​ന്‍ പി​​​​​​ടി​​​​​​യി​​​​​​ല്‍. മു​​പ്പ​​ത്തി​​യൊ​​ന്നു​​കാ​​​​​​ര​​​​​​നാ​​​​​​യ സി​​​​​​മ്ര​​​​​​ന്‍​ജി​​​​​​ത് സിം​​​​​ഗ് ശേ​​​​​​ഖ​​​​​​ണിനെയാണ് ക​​​​​​ലി​​​​​​ഫോ​​​​​​ര്‍​ണി​​​​​​യ പോ​​​​​​ലീ​​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി പ്ര​​​​​തി കു​​​​​റ്റം നി​​​​​ഷേ​​​​​ധി​​​​​ച്ചു.


ന​​​​​​വം​​​​​​ബ​​​​​​ര്‍ 27ന് ​​​​​​പു​​​​​​ല​​​​​​ര്‍​ച്ചെ ഒ​​​​​​രു​​​​​​മ​​​​​​ണി​​​​​​യോ​​​​​​ടെ​​​​​​യാ​​​​​​ണ് സം​​​​​ഭ​​​​​വം.ഇരുപത്തൊന്നു വയസുള്ള യുവതി തൗ​​​​​​സ​​​​​​ന്‍റ് ഓ​​​​​​ക്ക്‌​​​​​​സി​​​​​​ലു​​​​​​ള്ള ബാ​​​​​​റി​​​​​​ല്‍നി​​​​​​ന്നാണ് ടാ​​​​​​ക്‌​​​​​​സി​​​​​​യി​​​​​​ല്‍ ക​​​​​​യ​​​​​​റി​​​​​​യ​​​​​​ത്. അ​​​​​​മി​​​​​​ത​​​​​​മാ​​​​​​യി മ​​​​​​ദ്യ​​​​​​പി​​​​​​ച്ചി​​​​​​രു​​​​​​ന്ന യു​​​​​​വ​​​​​​തി അ​​​​​​ല്പസ​​​​​​മ​​​​​​യ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ല്‍ അ​​​​​​ബോ​​​​​​ധാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​യി. ല​​​​​ക്ഷ്യ​​​​​സ്ഥാ​​​​​ന​​​​​ത്ത് എ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു പ​​​​​​ക​​​​​​രം യു​​​​​​വ​​​​​​തി​​​​​​യെ ടാ​​​​​​ക്‌​​​​​​സി​​​​​​ക്കു​​​​​​ള്ളി​​​​​​ല്‍​വ​​​​​​ച്ച് ശേ​​​​​​ഖ​​​​​​ണ്‍ ബ​​​​​​ലാ​​​​​​ത്സം​​​​​​ഗം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് കേ​​​​​സ 

Tags : Indian-origin taxi driver arrested

Recent News

Corehub Up