x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നു​മാ​യി ത​ർ​ക്കം; കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ യു​വ​തി അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: October 8, 2026 01:17 AM IST | Updated: October 8, 2026 01:17 AM IST

പ്രതീകാത്മക ചിത്രം

ടൊ​​റ​​ന്‍റോ: കാ​​​​ന​​​​ഡ​​​​യി​​​​ലെ ആ​​​​ൽ​​​​ബ​​​​ർ​​​​ട്ട പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ കാ​​​​ൽ​​​​ഗ​​​​റി​​​​യി​​​​ൽ കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​ത്ര​​​​ക്കാ​​​​ര​​​​നാ​​​​യ ത​​​​ദ്ദേ​​​​ശീ​​​​യ​​​​നു​​​​മാ​​​​യു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്ക​​​​വും കൈ​​​​യാ​​​​ങ്ക​​​​ളി​​​​യും അ​​​​തി​​​​രു​​​​വി​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ യു​​​​വ​​​​തി​​​​യെ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

സീ​​​​ബ്ര ക്രോ​​​​സിം​​​​ഗി​​​​ലൂ​​​​ടെ റോ​​​​ഡ് മു​​​​റി​​​​ച്ചു​​​​ക​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന് യു​​​​വ​​​​തി സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന വാ​​​​ഹ​​​​നം വ​​​​ഴി ന​​​​ൽ​​​​കാ​​​​തി​​​​രു​​​​ന്ന​​​​താ​​​​ണ് ത​​​​ർ​​​​ക്ക​​​​ത്തി​​​​നു തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​തെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

ഡ്രൈ​​​​വിം​​​​ഗി​​​​ലെ പി​​​​ഴ​​​​വ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ ഫോ​​​​ണി​​​​ൽ വീ​​​​ഡി​​​​യോ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​ഷ​​​​ളാ​​​​യി.

വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞു സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ പൊ​​​​ലി​​​​സ് യു​​​​വ​​​​തി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. വാ​​​​ഹ​​​​നം ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വി​​​​ന് സാ​​​​ധു​​​​വാ​​​​യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് രേ​​​​ഖ​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്. .

Tags : IndianWoman Arrested Canada altercation pedestrian Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up