x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ലി ലാ​രി​ജാ​നി​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് ഐ​ആ​ർ​ജി​സി


Published: March 18, 2026 05:10 AM IST | Updated: March 18, 2026 06:31 AM IST

ടെ​ഹ്റാ​ൻ: അ​ലി ലാ​രി​ജാ​നി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ഇ​സ്ര​യേ​ലി​നോ​ട് പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് ഐ​ആ​ർ​ജി​സി. ലാ​രി​ജാ​നി​യെ ല​ക്ഷ്യ​മി​ട്ട് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും ഈ ​ആ​ക്ര​മ​ണ​ത്തി​ൽ ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​റാ​ൻ ഇ​ത് ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​റാ​ൻ ത​ന്നെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റാ​ന്‍റെ സൈ​നി​ക നേ​തൃ​ത്വ​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക വ്യ​ക്തി​യാ​യി​രു​ന്നു ലാ​രി​ജാ​നി. ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള ഖ​മ​യേ​നി​യു​ടെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യു​ടെ നേ​തൃ​ത്വം ലാ​രി​ജാ​നി​യു​ടെ കൈ​ക​ളി​ലാ​യി​രു​ന്നു.

ഇ​റാ​നി​ലെ മി​സൈ​ല്‍ നി​ര്‍​മാ​ണ കേ​ന്ദ്ര​ങ്ങ​ളും സൈ​നി​ക സ്ഥാ​പ​ന​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് തെ​ഹ്റാ​നി​ലും ഷി​റാ​സ്, ത​ബ്രി​സ് ന​ഗ​ര​ങ്ങ​ളി​ലും ഒ​രേ​സ​മ​യം വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് ഇ​സ്രാ​യേ​ല്‍ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. ബു​ഷെ​ഹ​ർ ആ​ണ​വ നി​ല​യ​ത്തി​നു സ​മീ​പം മി​സൈ​ൽ പ​തി​ച്ചെ​ന്നും നി​ല​യ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

Tags : ali larijani iran death security official

Recent News

Corehub Up