x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ചു; ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക


Published: May 6, 2026 05:36 AM IST | Updated: May 6, 2026 05:36 AM IST

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ​യു​ള്ള യു​എ​സ് സേ​ന​യു​ടെ നേ​രി​ട്ടു​ള്ള സൈ​നി​ക നീ​ക്ക​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി പൂ​ർ​ത്തി​യാ​യ​താ​യി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ അ​റി​യി​ച്ചു. എ​ന്നാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് നേ​രെ ഇ​നി​യും ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ അ​തി​ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കാ​ൻ അ​മേ​രി​ക്ക സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​റാ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ നി​ർ​ത്തി​യെ​ങ്കി​ലും, അ​ത് അ​മേ​രി​ക്ക​യു​ടെ ദൗ​ർ​ബ​ല്യ​മാ​യി കാ​ണ​രു​തെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ജ​ന​റ​ൽ ഡാ​ൻ കെ​യ്‌​ൻ വ്യ​ക്ത​മാ​ക്കി. ഏ​ത് നി​മി​ഷ​വും പോ​രാ​ട്ടം പു​ന​രാ​രം​ഭി​ക്കാ​ൻ സൈ​ന്യം സ​ജ്ജ​മാ​ണ്. ലോ​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഇ​റാ​ൻ ബ​ന്ദി​യാ​ക്കു​ക​യാ​ണെ​ന്ന് റൂ​ബി​യോ കു​റ്റ​പ്പെ​ടു​ത്തി. ക​ട​ലി​ൽ കു​ഴി​ബോം​ബു​ക​ൾ സ്ഥാ​പി​ച്ചും ക​പ്പ​ലു​ക​ളി​ൽ നി​ന്ന് ടോ​ൾ പി​രി​ച്ചും ഇ​റാ​ൻ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്നും കു​ഴി​ബോം​ബു​ക​ളു​ടെ സ്ഥാ​നം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക​യും ഗ​ൾ​ഫ് സ​ഖ്യ​ക​ക്ഷി​ക​ളും ചേ​ർ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ക്കും. ഇ​റാ​ൻ ബു​ദ്ധി​പ​ര​മാ​യി ചി​ന്തി​ച്ച് ഒ​രു ഒ​ത്തു​തീ​ർ​പ്പി​ന് ത​യ്യാ​റാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടു​ത​ൽ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടാ​ൻ ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ ട്രം​പ്, ഇ​റാ​ന് അ​മേ​രി​ക്ക​യ്ക്ക് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​വ​ർ​ത്തി​ച്ചു.

 

Tags : Marco Rubio Latest News

Recent News

Corehub Up