തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങൾക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയിൽ വീടുകൾ നിർമിച്ചുനൽകാൻ തീരുമാനം.
ഇതിനായി കിഫ്കോണിനെ എംപ്ലോയേഴ്സ് റെപ്രസെന്റേറ്റീവായും ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഇപിസി കോണ്‍ട്രാക്ടറായും നിയമിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി.
Tags : Wayanad Township 13 upscale