x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു


Published: June 24, 2026 11:45 PM IST | Updated: June 24, 2026 11:45 PM IST

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 19 ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 നു ​മേ​യ​ർ വി.​വി. രാ​ജേ​ഷ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഡെ​പ്യൂ​ട്ടി മേ​യ​ർ കൂ​ടി​യാ​യ ആ​ശാ​നാ​ഥ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​ന്പ​ഴ​ന്തി ഉ​ദ​യ​ൻ, വി​ഷ്ണു​മോ​ഹ​ൻ, സൂ​ര്യ. വി.​എ​സ്, ശ്രീ​ദേ​വി എ​സ്.​കെ, പാ​പ്പ​നം​കോ​ട് സ​ജി, ആ​ർ.​സി. ബീ​ന, വ​യ​ൽ​ക്ക​ര ര​തീ​ഷ്, വി​നോ​ദ് ആ​ർ. പാ​ച്ച​ല്ലൂ​ർ ഗോ​പ​കു​മാ​ർ, ശ്രു​തി എ​സ്.​എ​സ്, വി.​ഗി​രി, സ​രി​തി പി, ഹ​രി​കു​മാ​ർ എ​സ്, ദീ​പ എ​സ്. നാ​യ​ർ, സു​ക​ന്യ ഒ, ജ​യ​രാ​ജീ​വ്, സു​നി​ൽ എ​സ്.​എ​സ്, അ​ഡ്വ. മി​നി പി.​എ​സ്. എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

Tags : BJP councilors Thiruvananthapuram Corporation again oath

Recent News

Corehub Up