x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭിമന്യു വധക്കേസ്: വിചാരണ നീട്ടാന്‍ പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളി

വെബ്ഡെസ്ക്
Published: July 15, 2026 12:11 AM IST | Updated: July 15, 2026 12:12 AM IST

അ​​ഭി​​മ​​ന്യു

കൊ​​ച്ചി: അ​​ഭി​​മ​​ന്യു വ​​ധ​​ക്കേ​​സി​​ലെ വി​​ചാ​​ര​​ണ നി​​ര്‍ത്തി​​വ​​യ്ക്ക​​ണ​​മെ​​ന്ന പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട്, കാ​​മ്പ​​സ് ഫ്ര​​ണ്ട് പ്ര​​വ​​ര്‍ത്ത​​ക​​രാ​​യ പ്ര​​തി​​ക​​ളു​​ടെ ഹ​​ര്‍ജി ഹൈ​​ക്കോ​​ട​​തി ത​​ള്ളി.

വി​​ചാ​​ര​​ണ നീ​​ട്ടാ​​നു​​ള്ള നീ​​ക്ക​​മാ​​യി മാ​​ത്ര​​മേ ഇ​​തി​​നെ ക​​ണ​​ക്കാ​​ക്കാ​​നാ​​വൂ​​വെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ് ജ​​സ്റ്റീ​​സ് ജി. ​​ഗി​​രീ​​ഷ് ഹ​​ര്‍ജി ത​​ള്ളി​​യ​​ത്.

ഒ​​ന്ന്, ര​​ണ്ട്, നാ​​ല്, അ​​ഞ്ച്, ആ​​റ് പ്ര​​തി​​ക​​ളാ​​യ ജെ.​​ഐ. മു​​ഹ​​മ്മ​​ദ്, ആ​​രി​​ഫ് ബി​​ന്‍ സ​​ലിം, ബി​​ലാ​​ല്‍ സ​​ജി, ഫ​​റൂ​​ഖ് അ​​മാ​​നി, പി.​​എം. ര​​ജീ​​ബ് എ​​ന്നി​​വ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​ക​​ളാ​​ണ് ത​​ള്ളി​​യ​​ത്.

സ​​മാ​​ന ആ​​വ​​ശ്യ​​മു​​ന്ന​​യി​​ച്ച് ഒ​​ന്നാം പ്ര​​തി ന​​ല്‍കി​​യ ഹ​​ര്‍ജി വി​​ചാ​​ര​​ണ​​ക്കോ​​ട​​തി ത​​ള്ളി​​യ​​തി​​നെ തു​​ട​​ര്‍ന്നാ​​ണ് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ വി​​ചാ​​ര​​ണ പൂ​​ര്‍ത്തി​​യാ​​ക്കാ​​ന്‍ സിം​​ഗി​​ള്‍ബെ​​ഞ്ച് നി​​ര്‍ദേ​​ശം ന​​ല്‍കി.

Tags : Abhimanyu murder case accused dismissed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up