x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​ജ​യ​ത്തി​ന്‍റെ എ​ല്ലാ കാ​ര​ണ​ങ്ങ​ളും പ​രി​ശോ​ധി​ക്കും: എം.​വി.​ഗോ​വി​ന്ദ​ൻ


Published: May 7, 2026 12:35 AM IST | Updated: May 7, 2026 12:35 AM IST

തി​രു​വ​ന​ന്ത​പു​രം : തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നൂ​വെ​ന്നും പ​രാ​ജ​യ​ത്തി​ന്‍റെ എ​ല്ലാ കാ​ര​ണ​ങ്ങ​ളും പാ​ർ​ട്ടി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​നു ശേ​ഷം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും തോ​ൽ​വി​യെ സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്യും. പാ​ർ​ട്ടി​യു​ടെ എ​ല്ലാ രം​ഗ​ത്തു​മു​ള്ള ആ​ളു​ക​ളു​ടെ അ​ഭി​പ്രാ​യം കേ​ൾ​ക്കും. ഇ​തി​നു​ശേ​ഷ​മാ​കും പാ​ർ​ട്ടി​യു​ടെ ഉ​യ​ർ​ന്ന ഘ​ട​ക​ങ്ങ​ൾ തോ​ൽ​വി​യെ സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ പ​രി​ശോ​ധി​ക്കു​ക​യെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Tags : M.V. Govindan examined CPM secretary

Recent News

Corehub Up