നെടുമ്പാശേരി: മോശം കാലാവസ്ഥയെത്തുടർന്ന് ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിലേക്കു പോയ രണ്ടു വിമാനങ്ങൾ കൊച്ചിയിലിറക്കി.
എയർ ഇന്ത്യയുടെ ഡൽഹി - കൊളംബോ വിമാനവും ശ്രീലങ്കൻ എയർവേസിന്റെ ദമാം - കൊളംബോ വിമാനവുമാണ് അടിയന്തരമായി കൊച്ചിയിലിറക്കിയത്.
ഇരു വിമാനങ്ങളും ഇന്നലെ ഉച്ചയോടെയാണു കൊച്ചിയിലിറങ്ങിയത്. രാത്രിയോടെ രണ്ടു വിമാനങ്ങളും കൊളംബോയിലേക്കു പോയി.
Tags : Bad weather Nedumbassery Air Port Two flights grounded