x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി വാ​ര്‍​ഡ് മെ​മ്പ​റു​ടെ വീ​ടി​ന് നേ​രെ ബോം​ബേ​റ്; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്


Published: April 6, 2026 01:06 AM IST | Updated: April 6, 2026 01:06 AM IST

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ൽ ബി​ജെ​പി വാ​ര്‍​ഡ് മെ​മ്പ​റു​ടെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. ക​തി​രൂ​ര്‍ പ​ത്താ​യ​ക്കു​ന്നി​ലാ​ണ് സം​ഭ​വം. പാ​ട്യം പ​തി​നാ​റാം വാ​ര്‍​ഡ് മെ​മ്പ​ർ പി. ​മ​ജി​ഷ​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​താ​യാ​ണ് വി​വ​രം. ഒ​രു ബോം​ബ് വീ​ടി​ന്‍റെ മു​റ്റ​ത്തും മ​റ്റൊ​ന്ന് വീ​ടി​ന്‍റെ മു​ന്നി​ലെ റോ​ഡി​ലു​മാ​ണ് പ​തി​ച്ച​ത്. ക​തി​രൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : bjp kannur kerala police crime news

Recent News

Corehub Up