സാമൂഹികനീതിയിലൂന്നിയുള്ള അടിസ്ഥാന വികസനപ്രവർത്തനങ്ങൾ ഏവർക്കും ലഭ്യമാക്കുകയെന്ന വിശാലമായ കാഴ്ചപ്പാടാണു ബജറ്റിലുള്ളത്.
വിവിധ മാർഗങ്ങളിലൂടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതും പൊതുജനസേവനം സുതാര്യമാക്കുന്നതും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതുമായ നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. സ്ത്രീകൾക്കു പ്രാധാന്യം നൽകിയെന്നതും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതി, വിദ്യാഭ്യാസത്തിനു പ്രത്യേക പ്രോത്സാഹനം എന്നിവയിലൂടെ സാമൂഹിക മുന്നേറ്റത്തിനു സ്ത്രീകളുടെ ആകെയുള്ള പങ്കാളിത്തമാണു സർക്കാർ വിഭാവനം ചെയ്യുന്നത്.
(എംഡി ആൻഡ് സിഇഒ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്)
Tags : Kerala Budget@2026 public welfare Dr. K. Paul Thomas