x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുന്‍ ഡിജിപി ശ്രീലേഖയ്ക്കെതിരായ കേസ്: നിര്‍ബന്ധിത നടപടി പാടില്ലെന്ന ഉത്തരവ് നീട്ടി

വെബ്ഡെസ്ക്
Published: July 22, 2026 12:23 AM IST | Updated: July 22, 2026 12:23 AM IST

ആ​ര്‍. ശ്രീ​ലേ​ഖ​

കൊ​ച്ചി: കി​ളി​രൂ​ര്‍, ക​വി​യൂ​ര്‍ ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളി​ലെ ഇ​ര​ക​ളു​ടെ പേ​ര് സ്വ​ന്തം യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ മു​ന്‍ ഡി​ജി​പി​യും തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ ആ​ര്‍. ശ്രീ​ലേ​ഖ​യ്ക്കെ​തി​രേ നി​ര്‍​ബ​ന്ധി​ത ന​ട​പ​ടി പാ​ടി​ല്ലെ​ന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി നീ​ട്ടി.

Tags : Sreelekha FormerDGP Case KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up