കൊച്ചി: ഗൾഫ് മേഖലയിലെ യുദ്ധത്തിന് വേഗം അറുതി വരുത്തുന്നതിനും ലോക സമാധാനത്തിനുമായി സഭയിൽ പ്രാർഥനാദിനമായി ആചരിക്കുന്ന ഇന്ന് വിവിധ തലങ്ങളിൽ പ്രാർഥനാ കൂട്ടായ്മകൾ നടത്തുമെന്ന് കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
ലോകമെമ്പാടും സമാധാനത്തിനായി ഒന്നുചേരാനും യുദ്ധക്കെടുതികൾ നേരിടുന്നവർക്കുള്ള ആശ്വാസത്തിനും വേണ്ടിയാണ് പ്രാർഥനാകൂട്ടായ്മകൾ സംഘടിപ്പിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി അറിയിച്ചു.
Tags : Catholic Congress prayer meeting Middle East War