x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ


Published: April 2, 2026 03:20 AM IST | Updated: April 2, 2026 03:20 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്പോ​​​​ൾ ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ൾ​​​​ക്കു​​​​ള്ള ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ന്നു ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ.

സ​​​​ഭാ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി താ​​​​ൻ സം​​​​സാ​​​​രി​​​​ച്ചു. കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​യോ​​​​ടും വ​​​​കു​​​​പ്പു മ​​​​ന്ത്രി​​​​യോ​​​​ടും ആ​​​​ശ​​​​ങ്ക തീ​​​​ർ​​​​ത്തി​​​​ട്ടേ ബി​​​​ൽ പാ​​​​സാ​​​​ക്കാ​​​​വൂ എ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ഇ​​​​തു​​​​കൊ​​​​ണ്ടാ​​​​കാം ബി​​​​ൽ ഇ​​​​ന്ന​​​​ലെ ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​തെ മാ​​​​റ്റി​​​​വ​​​​ച്ച​​​​തെ​​​​ന്നും രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ പ​​​​റ​​​​ഞ്ഞു.

Tags : Concerns Rajiv Chandrasekhar need addressed BJP

Recent News

Corehub Up