x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ഉ​പ​യോ​ഗം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ


Published: March 27, 2026 04:38 AM IST | Updated: March 27, 2026 04:38 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ന​​​ൽ​​​ച്ചൂ​​​ട് ക​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ൽ. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യി​​​ലാ​​​ണ് 5802 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത​​​യു​​​ണ്ടാ​​​യ​​​ത്. ഇ​​​തി​​​നു മു​​​ൻ​​​പു​​​ള്ള റി​​​ക്കാ​​​ർ​​​ഡ് 2024 മേ​​​യ് ര​​​ണ്ടി​​​നാണ് രേഖപ്പെടുത്തിയത്. അന്ന് വേ​​​ണ്ടി​​​വ​​​ന്നത് 5797 മെ​​​ഗാ​​​വാ​​​ട്ടാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം ഒ​​​രു ദി​​​വ​​​സം ഉ​​​പ​​​യോ​​​ഗി​​​ച്ച ആ​​​കെ വൈ​​​ദ്യു​​​തി​​​യു​​​ടെ അ​​​ള​​​വി​​​ൽ 2024ലെ ​​​റി​​​ക്കാ​​​ർ​​​ഡ് മ​​​റി​​​ക​​​ട​​​ന്നി​​​ട്ടി​​​ല്ല. 2024 മേ​​​യ് മൂ​​​ന്നി​​​ലെ 11.59 കോ​​​ടി യൂ​​​ണി​​​റ്റ് റി​​​ക്കാ​​​ർ​​​ഡാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ബു​​​ധ​​​നാ​​​ഴ്ച​​​ത്തെ ആ​​​കെ ഉ​​​പ​​​യോ​​​ഗം 10.803 കോ​​​ടി യൂ​​​ണി​​​റ്റാ​​​ണ്.

Tags : Electricity record usage kerala kseb

Recent News

Corehub Up