x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി വാ​ക്ക് പാ​ലി​ച്ചു; എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍ പു​ന​സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 28, 2026 07:42 PM IST | Updated: November 28, 2026 07:42 PM IST

മുഖ്യമന്ത്രി വി.ഡി.സതീശൻ

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നും അ​വ​ലോ​ക​നം ചെ​യ്യാ​നു​മു​ള്ള ജി​ല്ലാ സെ​ല്‍ പു​ന​സം​ഘ​ടി​പ്പി​ച്ചു. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​മാ​യി 20-ന് ​മു​ഖ്യ​മ​ന്ത്രി കാ​സ​ര്‍​ഗോ​ഡ് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് സെ​ല്‍ പു​ന​സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നാ​ല് വ​ര്‍​ഷ​മാ​യി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍ യോ​ഗം പോ​ലും ചേ​ര്‍​ന്നി​രു​ന്നി​ല്ലെ​ന്ന പ​രാ​തി ദു​രി​ത​ബാ​ധി​ത​ര്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ സെ​ല്‍ യോ​ഗം ചേ​രാ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.  ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ത​ദ്ദേ​ശ മ​ന്ത്രി കെ.​എം. ഷാ​ജി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ ക​ണ്‍​വീ​ന​റു​മാ​ണ്. 

കാ​സ​ര്‍​ഗോ​ഡ് എം​പി​യും ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രും ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് സ​മി​തി അം​ഗ​ങ്ങ​ള്‍. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സ​മ​ര സ​മി​തി​യു​ടെ പ്ര​തി​നി​ധി​യാ​യി അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​നെ​യും സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

Tags : Endosulfan Relief Endosulfan Victims Kerala Government Endosulfan Rehabilitation District Cell Victim Welfare Relief Measures Kasaragod District

Recent News

Corehub Up