x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ക്ക്ഷോ​പ്പി​ൽ വ​ൻ തീ​പി​ടി​ത്തം; 23 ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ചു


Published: April 24, 2026 01:50 PM IST | Updated: April 24, 2026 01:51 PM IST

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത് 23 ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ചു. സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്കി​നു സ​മീ​പ​ത്തെ ബൈ​ക്ക് വ​ർ​ക്ക്​പ്പി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

23 ബൈ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു. പു​തു​ക്കോ​ട് സ്വ​ദേ​ശി മു​ത​സി​റി​ന്‍റേ​താ​ണ് വ​ർ​ക്ക്ഷോ​പ്പ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Tags : fire bike work shop mangalam dam fire force

Recent News

Corehub Up