x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ല്‍ ക​ട്ട​മ​രം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: June 26, 2026 10:37 PM IST | Updated: June 26, 2026 10:37 PM IST

നൗ​ഷാ​ദ് ജ​മാ​ലു​ദ്ദീ​ന്‍

കൊ​ല്ലം: ക​ട​ലി​ല്‍ ക​ട്ട​മ​രം മ​റി​ഞ്ഞ് പ​ര​വൂ​ര്‍ സ്വ​ദേ​ശി​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ര​വൂ​ര്‍ ഖ​ദീ​ജ മ​ന്‍​സി​ലി​ല്‍ നൗ​ഷാ​ദ് ജ​മാ​ലു​ദ്ദീ​ന്‍ (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ കൊ​ല്ലം ബീ​ച്ചി​ല്‍​നി​ന്നു ക​ട്ട​മ​ര​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​താ​യി​രു​ന്നു നൗ​ഷാ​ദ്. രാ​വി​ലെ ഏ​ഴോ​ടെ ഇ​ര​വി​പു​രം ഭാ​ഗ​ത്ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ട്ട​മ​ര​വും വ​ല​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ര​യ്ക്ക​ടി​ഞ്ഞു.

തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് നീ​ണ്ട​ക​ര കോ​സ്റ്റ​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ദ്ധ ബോ​ട്ടി​ല്‍ ക​ട​ലി​ല്‍ വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി. രാ​വി​ലെ പ​ത്തി​ന് ഇ​ര​വി​പു​രം കാ​ക്ക​ത്തോ​പ്പ് പ​ള്ളി​ക്ക് തെ​ക്കു​ഭാ​ഗ​ത്ത് ക​ട​ലി​ല്‍ നി​ന്നു​മാ​ണ് നൗ​ഷാ​ദി​നെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ന്‍ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. നീ​ണ്ട​ക​ര കോ​സ്റ്റ​ല്‍ പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.

Tags : Fisherman dies Naushad Jamaluddin death

Recent News

Corehub Up