x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ: കോ​ട്ട​യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ല​ക്ക്

കോട്ടയം ബ്യൂറോ
Published: August 1, 2026 12:28 PM IST | Updated: August 1, 2026 12:29 PM IST

ഇ​ല്ലി​ക്ക​ല്‍​ക​ല്ല്

കോ​ട്ട​യം: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലെ മ​ഴ മു​ന്ന​റി​യി​പ്പു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്തും കോ​ട്ട​യം ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ല്‍​ക​ല്ല്, മാ​ര്‍​മ​ല അ​രു​വി തു​ട​ങ്ങി​യ എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ണ്‍ റോ​ഡി​ലെ രാ​ത്രി​കാ​ല​യാ​ത്ര​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ ആ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Tags : heavy rain ban tourist destinations kottayam district

Recent News

Corehub Up