x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ: സം​സ്ഥാ​ന​ത്തെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

വെബ് ഡെസ്‌ക്
Published: August 5, 2026 11:20 PM IST | Updated: August 5, 2026 11:20 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സം​സ്ഥാ​ന​ത്തെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച (06-08-2026) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

കോ​ട്ട​യം ജി​ല്ല​യി​ലെ കോ​ട്ട​യം താ​ലൂ​ക്ക്, ജി​ല്ല​യി​ലെ മ​റ്റു താ​ലൂ​ക്കു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ, പ​ത്ത​നം​തി​ട്ട​യി​ലെ തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ക​ൾ, ആ​ല​പ്പു​ഴ​യി​ലെ കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ൾ, ഇ​ടു​ക്കി, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര, അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കു​ക​ളി​ലെ ക്യാം​പ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച (ഓ​ഗ​സ്റ്റ് 6) അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

അ​ങ്ക​ണ​വാ​ടി​ക​ൾ മു​ത​ൽ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ​ക്കു വ​രെ അ​വ​ധി ബാ​ധ​ക​മാ​ണ്. ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് സ്കൂ​ളു​ക​ൾ​ക്കും വ്യാ​ഴാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

 

Tags : heavy rain educational institutions holiday taluks kerala

Recent News

Corehub Up