x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചി-ഗൾഫ്: 44 വിമാന സർവീസുകൾ നടത്തി


Published: March 20, 2026 01:19 AM IST | Updated: March 20, 2026 01:19 AM IST

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്ത​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കും തി​രി​ച്ചും ഇ​ന്ന​ലെ 44 വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തി.

കൊ​ച്ചി​യി​ൽ​നി​ന്ന് ഗ​ൾ​ഫി​ലേ​ക്ക് 21 സ​ർ​വീ​സു​ക​ൾ പു​റ​പ്പെ​ട്ടു. ഇ​തി​ൽ ഓ​രോ കാ​ർ​ഗോ വി​മാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

അ​ബു​ദാ​ബി (ഏ​ഴ്), ജി​ദ്ദ (ര​ണ്ട്), ദു​ബാ​യ് (ര​ണ്ട്), ഷാ​ർ​ജ (ര​ണ്ട്), റി​യാ​ദ് (മൂ​ന്ന്), ദ​മാം (ഒ​ന്ന്), ദോ​ഹ (ര​ണ്ട്), മ​സ്ക്ക​റ്റ് (മൂ​ന്ന്), കാ​ർ​ഗോ (ഒ​ന്ന്) ഇ​ത്ര​യും വി​മാ​ന​ങ്ങ​ളാ​ണ് കൊ​ച്ചി​ലേ​ക്ക് വ​ന്ന​ത്.

കാ​ർ​ഗോ (ഒ​ന്ന്), ജി​ദ്ദ (ര​ണ്ട്), ദു​ബാ​യ് (ര​ണ്ട്), റി​യാ​ദ് (ര​ണ്ട്), ഷാ​ർ​ജ (ര​ണ്ട്) അ​ബു​ദാ​ബി (ആ​റ്), മ​സ്ക്ക​റ്റ് (മൂ​ന്ന്), ദോ​ഹ (ര​ണ്ട്), ദ​മാം (ഒ​ന്ന്) ഇ​ത്ര​യും വി​മാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​നി​ന്നു പു​റ​പ്പെ​ട്ട​ത്.

Tags : Kochi Gulf flight services

Recent News

Corehub Up