x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാര്‍ഥിയുടെ ബാഗില്‍ നാടന്‍ ചാരായം; മദ്യം വാറ്റിയ രണ്ടാനച്ഛൻ ഒളിവില്‍


Published: June 26, 2026 03:09 AM IST | Updated: June 26, 2026 03:09 AM IST

താ​​​മ​​​ര​​​ശേ​​​രി: താ​​​മ​​​ര​​​ശേ​​​രി മേ​​​ഖ​​​ല​​​യി​​​ലെ സ്‌​​​കൂ​​​ളി​​​ലെ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍ഥി​​​യു​​​ടെ സ്‌​​​കൂ​​​ള്‍ ബാ​​​ഗി​​​ല്‍നി​​​ന്നു നാ​​​ട​​​ന്‍ വാ​​​റ്റു​​​ചാ​​​രാ​​​യം ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​യു​​​ടെ ര​​​ണ്ടാ​​​ന​​​ച്ഛ​​​ൻ ഒ​​​ളി​​​വി​​​ല്‍. ഇ​​​യാ​​​ള്‍ക്കു വേ​​​ണ്ടി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍ജി​​​ത​​​മാ​​​ക്കി.

വാ​​​റ്റു​​​ചാ​​​രാ​​​യം കൈ​​​വ​​​ശം വ​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്രാ​​​യ​​​പൂ​​​ര്‍ത്തി​​​യാ​​​കാ​​​ത്ത ര​​​ണ്ടു വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ പോ​​​ലീ​​​സ് ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റീ​​​സ് ബോ​​​ര്‍ഡി​​​നു മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യും ചെ​​​യ്തു. വീ​​​ട്ടി​​​ല്‍നി​​​ന്നാ​​​ണ് നാ​​​ട​​​ന്‍ ചാ​​​രാ​​​യം കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്ന വി​​​ദ്യാ​​​ര്‍ഥി​​​യു​​​ടെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ര​​ണ്ടാ​​ന​​ച്ഛ​​നെ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​ക്കി​​​യ​​​ത്.

ര​​​ണ്ടാ​​​ന​​​ച്ഛ​​​ൻ നാ​​​ട​​​ന്‍ ചാ​​​രാ​​​യം വാ​​​റ്റാ​​​റു​​​ണ്ടെ​​​ന്നും താ​​​ന്‍ സ​​​ഹാ​​​യി​​​ക്കാ​​​റു​​​ണ്ടെ​​​ന്നും വി​​​ദ്യാ​​​ര്‍ഥി പോ​​​ലീ​​​സി​​​നോ​​​ടു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ 28 ലി​​​റ്റ​​​റോ​​​ളം ചാ​​​രാ​​​യം ക​​​ണ്ടെ​​​ത്തി.

Tags : Local liquor found student's bag

Recent News

Corehub Up