x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ർ ഗ്രൂ​പ്പ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി രാ​ജ്യ​വ്യാ​പ​ക ക്ലീ​നിം​ഗ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: November 2, 2026 05:17 AM IST | Updated: November 2, 2026 05:17 AM IST

കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ 34-ാമ​​​ത് സ്ഥാ​​​പ​​​ന​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം, സാ​​​മൂ​​​ഹി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം, സു​​​സ്ഥി​​​ര വി​​​ക​​​സ​​​നം എ​​​ന്നീ മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി​​​കൊ​​​ണ്ട് രാ​​​ജ്യ​​​വ്യാ​​​പ​​​ക മെ​​​ഗാ ക്ലീ​​​നിം​​​ഗ് ഡ്രൈ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ ഒ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പു​​​റ​​​മെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

സം​​​സ്ഥാ​​​ന വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ കു​​​ന്ന​​​മം​​​ഗ​​​ലം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​വി. സം​​​ജി​​​ത്, ക്ഷേ​​​മ​​​കാ​​​ര്യ സ്റ്റാ​​​ന്‍​ഡിം​​​ഗ് ക​​​മ്മി​​​റ്റി അ​​​ധ്യ​​​ക്ഷ​​​ൻ ബാ​​​ബുമോ​​​ൻ, വാ​​​ർ​​​ഡ് മെം​​​ബ​​​ർ ടി.​​​കെ. ഹി​​​തേ​​​ഷ് കു​​​മാ​​​ർ, ആ​​​രോ​​​ഗ്യ-​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്റ്റാ​​​ന്‍​ഡിം​​​ഗ് ക​​​മ്മി​​​റ്റി അ​​​ധ്യ​​​ക്ഷ ശ്രീ​​​ബ പു​​​ൽ​​​കു​​​ന്നു​​​മ്മ​​​ൽ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ-​​​ഇ​​​ന്ത്യ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ഒ. ​​​അ​​​ഷ​​​ർ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ. ​​​നി​​​ഷാ​​​ദ്, കെ​​​സി​​​എ​​​സ്ആ​​​ർ ഹെ​​​ഡ് പി.​​​കെ. ഷ​​​ബീ​​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​​ങ്കെ​​​ടു​​​ത്തു.

മൂ​​​ന്ന് പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ ന​​​ൽ​​​കി​​​വ​​​രു​​​ന്ന വി​​​ശ്വാ​​​സ​​​മാ​​​ണ് മ​​​ല​​​ബാ​​​റി​​​നെ ഒ​​​രു ചെ​​​റി​​​യ സം​​​രം​​​ഭ​​​ത്തി​​​ൽനി​​​ന്ന് ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ൽ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ക്കി മാ​​​റ്റി​​​യ​​​തെ​​​ന്ന് മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.

Tags :

Recent News

Corehub Up