x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജീ​വ​ന സം​രം​ഭ​ങ്ങ​ളു​മാ​യി കു​ടും​ബ​ശ്രീ

വെബ് ഡെസ്ക്
Published: November 2, 2026 03:59 AM IST | Updated: November 2, 2026 03:59 AM IST

കൊ​ച്ചി: ത​ദ്ദേ​ശീ​യ മേ​ഖ​ല​യി​ലെ വ​നി​ത​ക​ളി​ല്‍ സം​രം​ഭ​ക​ത്വ വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ട്ട ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും കു​ടും​ബ​ശ്രീ ന​ട​പ്പാ​ക്കു​ന്ന കെ-​ടി​ക് പ​ദ്ധ​തി വ​ഴി സം​രം​ഭ രൂ​പീ​ക​ര​ണം ഊ​ര്‍​ജി​ത​മാ​ക്കു​ന്നു. നി​ല​വി​ല്‍ 194 സം​രം​ഭ​ങ്ങ​ളാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ സേ​വ​ന മേ​ഖ​ല​യി​ല്‍ 97 സം​രം​ഭ​ങ്ങ​ളും ഉ​ല്‍​പാ​ദ​ന മേ​ഖ​ല​യി​ല്‍ 71 സം​രം​ഭ​ങ്ങ​ളും നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ 26 സം​രം​ഭ​ങ്ങ​ളു​മാ​ണു​ള്ള​ത്.

പെ​റ്റ് ഷോ​പ്പ്, ചെ​റു​ധാ​ന്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, കൂ​ണ്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, ബേ​ക്ക​റി യൂ​ണി​റ്റ്, കോ​ഫി ഷോ​പ്പ്, ബാ​ഗ് നി​ര്‍​മാ​ണം, മ​ത്സ്യ​ക്കൃ​ഷി, തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍, ആ​ട്, പ​ശു വ​ള​ര്‍​ത്ത​ല്‍, നേ​ന്ത്ര​ന്‍, കു​രു​മു​ള​ക് കൃ​ഷി, കു​ട നി​ര്‍​മാ​ണം, പെ​ര്‍​ഫ്യൂം നി​ര്‍​മാ​ണം, അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി, ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്, എ​ബ്രോ​യ്ഡ​റി, ആ​ഭ​ര​ണ നി​ര്‍​മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് സം​രം​ഭ​ങ്ങ​ള്‍. ഉ​ല്‍​പ​ന്ന വി​പ​ണ​ന​വും ഊ​ര്‍​ജി​ത​മാ​ണ്.

നി​ല​വി​ല്‍ എ​ല്ലാ സം​രം​ഭ​ക​ര്‍​ക്കും മി​ക​ച്ച വ​രു​മാ​ന ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​യി 500 പേ​രെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

Tags : Kudumbashree Livelihood Ventures Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up