x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ഒ​രു നേ​ര്‍​ചി​ത്രം ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം

വെബ്ഡെസ്ക്
Published: November 2, 2026 01:18 AM IST | Updated: November 2, 2026 01:18 AM IST

കൊ​​​ച്ചി: കു​​​ടും​​​ബ​​​ശ്രീ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ശ്രീ ഒ​​​രു നേ​​​ര്‍​ചി​​​ത്രം ഫോ​​​ട്ടോ​​​ഗ്രഫി മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ എ​​​ട്ടാം സീ​​​സ​​​ണി​​​ലേ​​​ക്ക് ചി​​​ത്ര​​​ങ്ങ​​​ള്‍ അ​​​യ​​​യ്ക്കാം. 28 ആ​​​ണ് അ​​​വ​​​സാ​​​ന തീ​​​യ​​​തി. കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ വി​​​വി​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​നും അ​​​യ​​​ല്‍​ക്കൂ​​​ട്ട/ ഓ​​​ക്‌​​​സി​​​ല​​​റി വി​​​ഭാ​​​ഗ​​​ത്തി​​​നും പ്ര​​​ത്യേ​​​കം സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​ണ്ട്.

പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​ന് 30,000 രൂ​​​പ കാ​​​ഷ് അ​​​വാ​​​ര്‍​ഡ് ന​​​ൽ​​​കും. മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ ചി​​​ത്ര​​​ത്തി​​​ന് 20,000 രൂ​​​പ​​​യും, മൂ​​​ന്നാ​​​മ​​​ത്തെ ചി​​​ത്ര​​​ത്തി​​​ന് 15,000 രൂ​​​പ​​​യു​​​മാ​​​ണ് അ​​​വാ​​​ര്‍​ഡ്. കൂ​​​ടാ​​​തെ അ​​​ഞ്ച് പേ​​​ര്‍​ക്ക് 2,500 രൂ​​​പ വീ​​​തം പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​വു​​​മു​​​ണ്ട്.

അ​​​യ​​​ല്‍​ക്കൂ​​​ട്ട /ഓ​​​ക്‌​​​സി​​​ല​​​റി വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​ന് 30,000 രൂ​​​പ​​​യും ര​​​ണ്ടാ​​​മ​​​ത്തെ ചി​​​ത്ര​​​ത്തി​​​ന് 20,000 രൂ​​​പ​​​യും മൂ​​​ന്നാ​​​മ​​​ത്തെ ചി​​​ത്ര​​​ത്തി​​​ന് 15,000 രൂ​​​പ​​​യും ക്യാ​​​ഷ് അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കും. അ​​​ഞ്ച് പേ​​​ര്‍​ക്ക് 2,500 രൂ​​​പ വീ​​​തം പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​വു​​​മു​​​ണ്ട്. വി​​​ജ​​​യി​​​ക​​​ള്‍​ക്ക് ട്രോ​​​ഫി​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും.വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.kudumbashree.org/photography2026 എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Tags : Kudumbashree Deepika DeepikaNewspaper BreakingNews True Picture Photography Contest

Recent News

Corehub Up