x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം

വെബ്ഡെസ്ക്
Published: November 2, 2026 01:22 AM IST | Updated: November 2, 2026 01:22 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: ഓ​​​ൺ​​​ലൈ​​​ൻ ത​​​ട്ടി​​​പ്പു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ സൈ​​​ബ​​​ർ ക്രൈം ​​​കോ ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​റും ആ​​​മ​​​സോ​​​ൺ ഇ​​​ന്ത്യ​​​യും സം​​​യു​​​ക്ത ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​ചാ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 10 ല​​​ക്ഷ​​​ത്തോ​​​ളം ആ​​​മ​​​സോ​​​ൺ പാ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷാ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കും. ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യാ​​​ൽ 1930 എ​​​ന്ന ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​റി​​​ലോ cybercrime.gov.in വ​​​ഴി​​​യോ പ​​​രാ​​​തി ന​​​ൽ​​​കാം.

Tags : online fraud Deepika DeepikaNewspaper BreakingNews Awareness campaign against

Recent News

Corehub Up