x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടുവ​യ​സു​കാ​രി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വി​ന് അഞ്ച് വ​ർ​ഷം ത​ട​വ്


Published: November 2, 2026 05:20 AM IST | Updated: November 2, 2026 05:20 AM IST

ജു​​​നൈ​​​ദ്

ആ​​​ലു​​​വ: എ​​​ട്ട് വ​​​യ​​​സു​​​കാ​​​രി​​​യെ ലൈം​​​ഗി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​ക്ക് അ​​​ഞ്ച് വ​​​ർ​​​ഷം ത​​​ട​​​വും അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ. എ​​​ട​​​ത്ത​​​ല പൂ​​​ക്കാ​​​ട്ടു​​മു​​​ഗ​​​ൾ പ​​​രീ​​​ക്കാ​​​ട്ട് വീ​​​ട്ടി​​​ൽ ജു​​​നൈ​​​ദി(26)​​നെ​​​യാ​​​ണ് ആ​​​ലു​​​വ അ​​​തി​​​വേ​​​ഗ സ്പെ​​​ഷ്യ​​​ൽ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്.

എ​​​ട​​​ത്ത​​​ല പൊ​​​ലി​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ൽ 2024 മേ​​​യ് മാ​​​സ​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത പോ​​​ക്സോ കേ​​​സി​​​ലാ​​​ണ് വി​​​ധി. ഗ്രൗ​​​ണ്ടി​​​ൽ ക​​​ളി​​​ക്കാ​​​ൻ പോ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യെ ആ​​​ൾതാ​​​മ​​​സ​​​മി​​​ല്ലാ​​​ത്ത വീ​​​ട്ടി​​​ലേ​​​ക്ക് കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യി ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു വേ​​​ണ്ടി സ്പെ​​​ഷ്യ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ അ​​​ഡ്വ. പി.​​​ജി.​​​യ​​​മു​​​ന ഹാ​​​ജ​​​രാ​​​യി.

Tags : Sexual assault Deepika DeepikaNewspaper BreakingNews against an eight-year-old girl

Recent News

Corehub Up