x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

കോഴിക്കോട് ബ്യൂറോ
Published: August 24, 2026 10:17 PM IST | Updated: August 24, 2026 10:17 PM IST

അ​നു​വി​ന്ദ്

ന​ടു​വ​ണ്ണൂ​ർ: മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ന​ടു​വ​ണ്ണൂ​ർ കാ​വു​ന്ത​റ എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്ന രാ​ജ​ഗോ​പാ​ല​ന്‍റെ​യും ന​ടു​വ​ണ്ണൂ​ർ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ സ​ന്ധ്യ​യു​ടെ​യും മ​ക​നാ​യ അ​നു​വി​ന്ദി (21) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. മി​ഡ് ടേം ​പ​രീ​ക്ഷ​യു​ടെ പ​ഠ​നാ​വ​ധി​ക്ക് വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു.​

ഡോ. അ​മ​ൽ​രാ​ജ് സ​ഹോ​ദ​ര​നാ​ണ്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Tags : MBBSStudent FoundDead Home Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up