x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു


Published: June 20, 2026 11:53 AM IST | Updated: June 20, 2026 11:53 AM IST

ഇ​ടു​ക്കി: ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു. പ​രി​ക്കേ​റ്റ ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ (45) ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

പ്ര​തി ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ ആ​ൾ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് മ​ണി​ക​ണ്ഠ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.​ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. മ​ണി​ക​ണ്‌​ഠ​ന്‍റെ ഇ​ട​തു​കൈ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

Tags : police case crime

Recent News

Corehub Up