x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തന്‍റെ പരാമർശത്തിന് സ്വീ​കാ​ര്യ​തയെന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

വെബ്ഡെസ്ക്
Published: August 18, 2026 01:11 AM IST | Updated: August 18, 2026 01:11 AM IST

മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്

ഇ​​​രി​​​ട്ടി: കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നാ​​​ൽ മ​​​ണ്ണെ​​​ണ്ണ​​​യ​​​ല്ല, വെ​​​ളി​​​ച്ചെ​​​ണ്ണ​​​യാ​​​ണ് ഒ​​​ഴി​​​ക്കേ​​​ണ്ട​​​തെ​​​ന്ന ത​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​നു കേ​​​ര​​​ള​​​ത്തി​​​ൽ സ്വീ​​​കാ​​​ര്യ​​​ത വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്.

പാ​​​യം പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ക​​​ർ​​​ഷ​​​ക​​​ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലാ​​​ൻ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​ൽ ത​​​ന്‍റേ​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടെ​​​ന്നും തോ​​​ക്കി​​​ന്‍റെ ലൈ​​​സ​​​ൻ​​​സ് ല​​​ഭി​​​ക്കാ​​​ൻ ബാ​​​ക്കി​​​യു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​ത് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : SunnyJoseph Remarks Acceptable Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up