x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​റി​ൽ കൂ​ടു​ത​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ൾ സ​ജ്ജ​മാ​ക്കും: പി.​സി വി​ഷ്ണു​നാ​ഥ്


Published: June 11, 2026 12:29 PM IST | Updated: June 11, 2026 12:29 PM IST

ന്യൂ​ഡ​ൽ​ഹി: മ​ല​ബാ​റി​ൽ കൂ​ടു​ത​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ൾ സ​ജ്ജ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥ്. മു​ൻ സ​ർ​ക്കാ​രാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഷെ​ഡ്യൂ​ളു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന പ്രി​യ​ദ​ർ​ശ​നി പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. . സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് ന​ട​പ​ടി.​ഒ​രു മാ​സ​ത്തി​ന​കം പ​ദ്ധ​തി​യു​ടെ മാ​റ്റം സം​സ്ഥാ​ന​ത്ത് കാ​ണാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്കെ​തി​രെ ഇ​ട​തു​പ​ക്ഷം പ​രി​ഹാ​സം തു​ട​ര​ട്ടെ. ഈ ​പ​രി​ഹാ​സ​മാ​ണ് എ​ൽ​ഡി​എ​ഫി​നെ 35 സീ​റ്റി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

Tags : ksrtc pc vishnunath

Recent News

Corehub Up