x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു 


Published: May 30, 2026 06:30 AM IST | Updated: May 30, 2026 06:30 AM IST

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി വൈ​ശേ​രി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു. അ​തി​ര​പ്പി​ള്ളി പു​ല്ലേ​ർ​കാ​ട്ട് മോ​ഹ​ന​ൻ (65) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ ര​ണ്ടേ​മു​ക്കാ​ലി​നാ​ണ് സം​ഭ​വം. സ​മീ​പ​ത്ത് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​പ്പോ​ൾ മു​ന്നി​ൽ ചെ​ന്ന് പെ​ടു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മോ​ഹ​ന​നെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : old man dies wild elephant attack athirappilly

Recent News

Corehub Up